---
title: "തളിപ്പറമ്പ കരിമ്പം സ്വദേശിനിക്ക് ഒന്നാം റാങ്ക്"
english_title: "KUHS rank holder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135344/kuhs-rank-holder"
published_at: "2023-07-31T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7c19b9c4ab_new-copyyyi.jpg"
keywords: []
---

# തളിപ്പറമ്പ കരിമ്പം സ്വദേശിനിക്ക് ഒന്നാം റാങ്ക്

> **Lead Summary:** കരിമ്പം:കേരള യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൻ്റെ കീഴിലുള്ള M. Pharm ഫാർമസ്യൂട്ടിക് ഡിപ്പാർട്ട് മെൻ്റിൽ ഓൾ കേരള ഒന്നാം റാങ്ക് നേടിയ റഫുവാന ഇബ്രാഹിം .

## Article Content

കരിമ്പം:കേരള യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൻ്റെ കീഴിലുള്ള M. Pharm ഫാർമസ്യൂട്ടിക് ഡിപ്പാർട്ട് മെൻ്റിൽ ഓൾ കേരള ഒന്നാം റാങ്ക് നേടിയ റഫുവാന ഇബ്രാഹിം .

ഇരിങ്ങൽ സ്വദേശി ടി.കെ ഇബ്രാഹിമിൻ്റെയും (Easy Walk. തളിപ്പറമ്പ) കരിമ്പം ഹിലാൽ നഗറിലെ നൂർജഹാൻ്റെയും മകളാണ്. കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, ഗവ: മെഡിക്കൽ കോളേജ് കണ്ണൂരിലാണ് പഠനം നടത്തിയത് .

തളിപ്പറമ്പ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി വി. താജുദ്ധീൻ്റെ മരുകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135344/kuhs-rank-holder)