---
title: "#CongressMataiBlockCommittee കോൺഗ്രസ് മാടായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി"
english_title: "The march was led by the #Congress #Matai Block Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135285/the-march-was-led-by-the-congress-matai-block-committee"
published_at: "2023-07-31T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c785800f43b_news-card.jpg"
keywords: []
---

# #CongressMataiBlockCommittee കോൺഗ്രസ് മാടായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **പഴയങ്ങാടി:** കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ ക്കുടുക്കുന്നതിനെതിരെയും, മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നതിനെതിരെയും കോൺഗ്രസ് മാടായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ പി സി സി കൊയ്യം മെമ്പർ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു .

## Article Content

**പഴയങ്ങാടി:** കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ ക്കുടുക്കുന്നതിനെതിരെയും, മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നതിനെതിരെയും കോൺഗ്രസ് മാടായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ പി സി സി കൊയ്യം മെമ്പർ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135285/the-march-was-led-by-the-congress-matai-block-committee)