---
title: "#Supervisordies ക്വാറിയില്‍ മണ്ണുമാന്തിയന്ത്രം ഇടിച്ച് സൂപ്പര്‍വൈസര്‍ മരിച്ചു"
english_title: "Supervisor dies after hit by Hitachi excavator in quarry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135219/supervisor-dies-after-hit-by-hitachi-excavator-in-quarry"
published_at: "2023-07-31T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c790edf0c96_Untitled-2-web.jpg"
keywords: []
---

# #Supervisordies ക്വാറിയില്‍ മണ്ണുമാന്തിയന്ത്രം ഇടിച്ച് സൂപ്പര്‍വൈസര്‍ മരിച്ചു

> **Lead Summary:** **ആലക്കോട്: **ക്വാറിയില്‍ ഹിറ്റാച്ചി മണ്ണുമാന്തിയന്ത്രം ഇടിച്ച് സൂപ്പര്‍വൈസര്‍ മരിച്ചു. കര്‍ണാടക കുടക് മാതാപുര സ്വദേശി റഷീദ്ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5 ന് വെള്ളാട് മഞ്ഞുമലയിലെ ക്വാറിയിലാണ് സംഭവം.

## Article Content

**ആലക്കോട്: **ക്വാറിയില്‍ ഹിറ്റാച്ചി മണ്ണുമാന്തിയന്ത്രം ഇടിച്ച് സൂപ്പര്‍വൈസര്‍ മരിച്ചു. കര്‍ണാടക കുടക് മാതാപുര സ്വദേശി റഷീദ്ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5 ന് വെള്ളാട് മഞ്ഞുമലയിലെ ക്വാറിയിലാണ് സംഭവം.

പരിയാരത്തെ കമ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ആലക്കോട് പോലീസ് കേസെടുത്തു. സംഭവത്തില്‍ ദുരൂഹതയുള്ളതായി സൂചനയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135219/supervisor-dies-after-hit-by-hitachi-excavator-in-quarry)