---
title: "ജാബിർ എം.കെ അന്തരിച്ചു"
english_title: "jabir m k passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135217/jabir-m-k-passed-away"
published_at: "2023-07-31T12:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7569d58061_Untitled-2-web.jpg"
keywords: []
---

# ജാബിർ എം.കെ അന്തരിച്ചു

> **Lead Summary:** **പുതിയ തെരു: **പുതിയ തെരു ബിലാൽ മസ്ജിദിനു സമീപം ഉള്ള ജാബിർ എംകെ അന്തരിച്ചു. ഓഫീസ് മുറിയിൽ കതകടച്ചു ഉറങ്ങിയതായിരുന്നു.

## Article Content

**പുതിയ തെരു: **പുതിയ തെരു ബിലാൽ മസ്ജിദിനു സമീപം ഉള്ള ജാബിർ എംകെ അന്തരിച്ചു. ഓഫീസ് മുറിയിൽ കതകടച്ചു ഉറങ്ങിയതായിരുന്നു.

സമയം ആയിട്ടും എഴുന്നേൽക്കാതെ കണ്ടപ്പോൾ ഉടനെ ജാബിറിനെ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവർമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌ മോർട്ട നടപടികൾ പൂർത്തിയാക്കി കബറടക്ക ചടങ്ങുകൾ ആരംഭിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135217/jabir-m-k-passed-away)