---
title: "#kattaar കാട്ടാറിൻ്റെ "മൂന്ന് നാടകങ്ങൾ " പുസ്തക പ്രാകശനത്തിനോടനുബന്ധിച്ച് സ്നേഹോപകാരം നൽകി"
english_title: " love gift on the occasion of book release"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135158/love-gift-on-the-occasion-of-book-release"
published_at: "2023-07-31T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c72fbaae427_Untitled-2-web.jpg"
keywords: []
---

# #kattaar കാട്ടാറിൻ്റെ "മൂന്ന് നാടകങ്ങൾ " പുസ്തക പ്രാകശനത്തിനോടനുബന്ധിച്ച് സ്നേഹോപകാരം നൽകി

> **Lead Summary:** > **ചട്ടുകപ്പാറ: **വലിയ വെളിച്ചം നവോദയ വായനശാലയുടേയും നവോദയ ക്ലബ്ബിൻ്റെയും അംഗവും പ്രശസ്ത എഴുത്തുകാരനും നാടക രചയിതാവുമായ " കാട്ടാർ " എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന ശ്രീ രാമകൃഷ്ണനെ നവോദയ വായനശാല ,നവോദയ ക്ലബ്ബ്, വനിതാ വേദി എന്നിവയുടെ നേതൃത്വത്തിൽ മൂന്ന് നാടകങ്ങൾ എന്ന പുസ്തക പ്രാകശനത്തോടനുബന്ധിച്ച്പൊന്നാട അണിയിക്കുകയും സ്നേഹോപകാരം നൽകുകയും ചെയ്തു.

## Article Content

> **ചട്ടുകപ്പാറ: **വലിയ വെളിച്ചം നവോദയ വായനശാലയുടേയും നവോദയ ക്ലബ്ബിൻ്റെയും അംഗവും പ്രശസ്ത എഴുത്തുകാരനും നാടക രചയിതാവുമായ " കാട്ടാർ " എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന ശ്രീ രാമകൃഷ്ണനെ നവോദയ വായനശാല ,നവോദയ ക്ലബ്ബ്, വനിതാ വേദി എന്നിവയുടെ നേതൃത്വത്തിൽ മൂന്ന് നാടകങ്ങൾ എന്ന പുസ്തക പ്രാകശനത്തോടനുബന്ധിച്ച്പൊന്നാട അണിയിക്കുകയും സ്നേഹോപകാരം നൽകുകയും ചെയ്തു.

വായനശാല സെക്രട്ടറി എ.പി.രവീന്ദ്രൻ, ട്രഷറർ കെ.പി.ശശീന്ദ്രൻ ,രക്ഷാധികാരി അരുളാനന്ദൻ, നവോദയ ക്ലബ്ബ് സെക്രട്ടറി എ.കെ.സുരേന്ദ്രൻ, വനിതാ വേദി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135158/love-gift-on-the-occasion-of-book-release)