---
title: "#pariyaram മണിപ്പൂർ സംഭവത്തിനെതിരെ പരിയാരം മണ്ഡലം കോൺഗ്രസ് ഐക്യദാർഢ്യംപ്രകടനവും പ്രതിഷേധ ജാലയും സംഘടിപ്പിച്ചു"
english_title: "#Pariyaram #Constituency Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135157/pariyaram-constituency-congress"
published_at: "2023-07-31T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c72e633237a_news-card.jpg"
keywords: []
---

# #pariyaram മണിപ്പൂർ സംഭവത്തിനെതിരെ പരിയാരം മണ്ഡലം കോൺഗ്രസ് ഐക്യദാർഢ്യംപ്രകടനവും പ്രതിഷേധ ജാലയും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം: **പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചുകർഷകർ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ,പി വി രാമചന്ദ്രൻ , ഇ. വിജയൻ ,വിവിസി ബാലൻ, ഇ ടി ഹരീഷ്,എ.ടി ജനാർദ്ദനൻ , കെ ബി സൈമൺ, പി വിനോദ്, ആബിദ് വായാട്, പി വി ഗോപാലൻ ,ടി രാമകൃഷ്ണൻ ,വി ബി കുബേരൻ നമ്പൂതിരി,കെ തമ്പാൻ നമ്പ്യാർ,ജെയ്സൺ മുടിക്കാനം, കെ കൃഷ്ണൻ , സി.സുരേന്ദ്രൻ,പ്രസന്നൻ കാവിൻചാൽ,ഏ വി അജയകുമാർ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135157/pariyaram-constituency-congress)