---
title: "തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു"
english_title: "A native of Thaliparam passed away in Muscat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135155/a-native-of-thaliparam-passed-away-in-muscat"
published_at: "2023-07-31T09:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c72cfb024d9_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ബദരിയനഗറിലെ ആലിക്കുട്ടി-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫൈസല്‍ മസ്‌കറ്റില്‍വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.

## Article Content

**തളിപ്പറമ്പ്: **ബദരിയനഗറിലെ ആലിക്കുട്ടി-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫൈസല്‍ മസ്‌കറ്റില്‍വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.

ഭാര്യ: ഹസീന. മകന്‍: സഹന്‍. സഹോദരങ്ങള്‍: ഫസല്‍, ഫാസില, ഫായിസ. സഹോദരി ഭര്‍ത്താക്കന്മാര്‍: ബഷീര്‍ (അക്ബര്‍ ട്രാവെല്‍സ്), സിദ്ദിഖ് (റിച്ചു ഫാന്‍സി ). സോനാ റഷീദിന്റെ സഹോദരി പുത്രനാണ് ഫൈസല്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135155/a-native-of-thaliparam-passed-away-in-muscat)