---
title: "വാർഷിക ജനറൽ ബോഡിയോഗത്തിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു"
english_title: "Felicitated "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135074/felicitated"
published_at: "2023-07-30T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c689e71ddd7_IMG-20230730-WA0117.jpg"
keywords: []
---

# വാർഷിക ജനറൽ ബോഡിയോഗത്തിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു

> **Lead Summary:** **പരിയാരം :**കേരള കൺസ്ട്രക്ഷൻ ആൻഡ് ബിൽഡിംഗ് ജനറൽ വർക്കേഴ്സ് കോൺഗ്രസ്സ് പരിയാരം യൂണിറ്റ് മെമ്പർമാരുടെ വാർഷിക ജനറൽബോഡി യോഗവും

## Article Content

**പരിയാരം :**കേരള കൺസ്ട്രക്ഷൻ ആൻഡ് ബിൽഡിംഗ് ജനറൽ വർക്കേഴ്സ് കോൺഗ്രസ്സ് പരിയാരം യൂണിറ്റ് മെമ്പർമാരുടെ വാർഷിക ജനറൽബോഡി യോഗവും

ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു യൂണിയൻ ജില്ലാ പ്രസിഡണ്ട് നന്ദനൻ കൈതേരി ഉദ്ഘാടനം നിർവഹിച്ചു പി.വി. സജീവൻ അധ്യക്ഷത വഹിച്ചു പി വി നാരായണൻകുട്ടി വെള്ളാവ്, സി സുരേന്ദ്രൻ ,കെ ഇ രമണി , വി.വി.പ്രേമരാജൻ, വി.വി. വിജയൻ , കെ.വി.ദാമോദരൻ,എം ഹരിദാസൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135074/felicitated)