---
title: "#puducherryliquor 23 ലിറ്റർ പുതുച്ചേരി മദ്യവുമായി യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ"
english_title: "Young man caught with 23 liters of Puducherry liquor at Taliparam Excise"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134881/young-man-caught-with-23-liters-of-puducherry-liquor-at-taliparam-excise"
published_at: "2023-07-30T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5debe66718_news-card.jpg"
keywords: []
---

# #puducherryliquor 23 ലിറ്റർ പുതുച്ചേരി മദ്യവുമായി യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് എക്സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ രാജേന്ദ്രൻ കെ.കെ യും പാർട്ടിയും ചേർന്ന് ധർമ്മശാല ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആന്തൂർ കുഴിച്ചാലിൽ വെച്ച് KL. 59.D.1311 മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 23 ലിറ്റർ പുതുച്ചേരി മദ്യംവുമായി കുറ്റിപ്രത്ത് വീട്ടിൽ നവീൻ കെ.വി എന്നയാളെ പിടികൂടി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് എക്സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ രാജേന്ദ്രൻ കെ.കെ യും പാർട്ടിയും ചേർന്ന് ധർമ്മശാല ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആന്തൂർ കുഴിച്ചാലിൽ വെച്ച് KL. 59.D.1311 മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 23 ലിറ്റർ പുതുച്ചേരി മദ്യംവുമായി കുറ്റിപ്രത്ത് വീട്ടിൽ നവീൻ കെ.വി എന്നയാളെ പിടികൂടി.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസ്സർമാരായ ഉല്ലാസ് ജോസ്, ശ്യാം രാജ്.എം.വി, റെനിൽ കൃഷ്ണൻ. പി.പി, എക്സൈസ് ഡ്രൈവർ അനിൽ കുമാർ സി.വി എന്നിവർ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134881/young-man-caught-with-23-liters-of-puducherry-liquor-at-taliparam-excise)