---
title: "#goldhunt കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട"
english_title: "#Big gold hunt at #Kannur airport"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134764/big-gold-hunt-at-kannur-airport"
published_at: "2023-07-29T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c50e5a567e2_Untitled-2-web.jpg"
keywords: []
---

# #goldhunt കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട

> **Lead Summary:** **കണ്ണൂർ : **ഒരു കോടി 2 ലക്ഷം രൂപ വരുന്ന 1704. 63 ഗ്രാം സ്വർണവുമായി യാത്രക്കാരൻ അറസ്റ്റിൽ. കോഴിക്കോട് കൈതപ്പൊയിൽ സ്വദേശി ഷാജിറിനെയാണ് കസ്റ്റംസ് കണ്ണൂർ പ്രവന്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്.

## Article Content

**കണ്ണൂർ : **ഒരു കോടി 2 ലക്ഷം രൂപ വരുന്ന 1704. 63 ഗ്രാം സ്വർണവുമായി യാത്രക്കാരൻ അറസ്റ്റിൽ. കോഴിക്കോട് കൈതപ്പൊയിൽ സ്വദേശി ഷാജിറിനെയാണ് കസ്റ്റംസ് കണ്ണൂർ പ്രവന്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്.

അസി.കമ്മീഷണർമാരായ ഇ.വികാസ്, പി.സി.ചാക്കോ സൂപ്രണ്ടുമാരായ എം.സി. പ്രശാന്ത്, പി.കെ.ഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134764/big-gold-hunt-at-kannur-airport)