---
title: "തളിപ്പറമ്പ് മെർച്ചന്റ് അസോസിയേഷൻ പ്രളയ ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു"
english_title: "Taliparamba Merchant Association inaugurated the flood fundraiser"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13463/taliparamba-merchant-association-inaugurated-the-flood-fundraiser"
published_at: "2021-11-29T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4ae68dc2e2_981b9fcb-6410-45aa-9f57-3d9c54e04123.jpg"
keywords: []
---

# തളിപ്പറമ്പ് മെർച്ചന്റ് അസോസിയേഷൻ പ്രളയ ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

> **Lead Summary:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മാസം പ്രളയ ദുരിതത്തിൽ വ്യാപാര സ്ഥാപനങ്ങളും ചരക്കുകളും നഷ്ടപ്പെടുകയുണ്ടായി കോട്ടയം ജില്ലയിലെ വ്യാപാരികളെ സഹായിക്കുന്നതിനു വേണ്ടി ദുരിതശ്വാസ നിധി സമാഹരണത്തിന്റെ ഉൽഘാടനം തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷൻ ഫണ്ട്‌ വിഹിതം കണ്ണൂർ ജില്ല പ്രസിഡന്റ്‌ ദേവസ്യ മേച്ചേരിക്ക് തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.എസ്.റിയാസ് നൽകി ഉൽഘാടനം ചെയ്തു.

## Article Content

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മാസം പ്രളയ ദുരിതത്തിൽ വ്യാപാര സ്ഥാപനങ്ങളും ചരക്കുകളും നഷ്ടപ്പെടുകയുണ്ടായി കോട്ടയം ജില്ലയിലെ വ്യാപാരികളെ സഹായിക്കുന്നതിനു വേണ്ടി ദുരിതശ്വാസ നിധി സമാഹരണത്തിന്റെ ഉൽഘാടനം തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷൻ ഫണ്ട്‌ വിഹിതം കണ്ണൂർ ജില്ല പ്രസിഡന്റ്‌ ദേവസ്യ മേച്ചേരിക്ക് തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.എസ്.റിയാസ് നൽകി ഉൽഘാടനം ചെയ്തു.

യൂണിറ്റ് ജനറൽ വി.താജുദ്ധീൻ, സെക്രട്ടറിയേറ്റ് മെമ്പർമാരായ പി.സിദ്ദിഖ്,കെ.അബ്ദുൽ റഷീദ്,ജില്ലാ പ്രവർത്തക, പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13463/taliparamba-merchant-association-inaugurated-the-flood-fundraiser)