---
title: "മണ്ണ് മാന്തി യന്ത്രത്തിന്റെ മുകളിൽ തെങ്ങ് വീണ് ഒരാൾ മരണപ്പെട്ടു"
english_title: "On top of the jcb One died when a coconut fell on him"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13450/on-top-of-the-jcb-one-died-when-a-coconut-fell-on-him"
published_at: "2021-11-29T15:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4a7b9048e5_Untitled-2 web.jpg"
keywords: []
---

# മണ്ണ് മാന്തി യന്ത്രത്തിന്റെ മുകളിൽ തെങ്ങ് വീണ് ഒരാൾ മരണപ്പെട്ടു

> **Lead Summary:** ചെറുപുഴയിൽ മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനത്തിനിടെ മണ്ണ് മാന്തി യന്ത്രത്തിന്റെ മുകളിലേക്ക് തെങ്ങ് വീണ് ഒരാൾ മരണപ്പെട്ടു.

## Article Content

ചെറുപുഴയിൽ മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനത്തിനിടെ മണ്ണ് മാന്തി യന്ത്രത്തിന്റെ മുകളിലേക്ക് തെങ്ങ് വീണ് ഒരാൾ മരണപ്പെട്ടു.

ഇന്ന് രാവിലെ പത്ത് മുപ്പതോടെ മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. തമിഴ്നാട് സ്വദേശി ഫിനു (35) ആണ് മരണപ്പെട്ടത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13450/on-top-of-the-jcb-one-died-when-a-coconut-fell-on-him)