---
title: "#farewell 30 കൊല്ലത്തെ സേവനത്തിന് ശേഷം റിട്ടയർ ചെയ്യുന്ന  ജോസ് ഡൊമനിക്ക് എസ് ഐക്ക് യാത്രയയപ്പ് നൽകി"
english_title: "#Jose Dominik, who is retiring after 30 years of service, bid #farewell to SI"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134407/jose-dominik-who-is-retiring-after-30-years-of-service-bid-farewell-to-si"
published_at: "2023-07-28T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c37c13ae2f8_news-card.jpg"
keywords: []
---

# #farewell 30 കൊല്ലത്തെ സേവനത്തിന് ശേഷം റിട്ടയർ ചെയ്യുന്ന  ജോസ് ഡൊമനിക്ക് എസ് ഐക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **തളിപ്പറമ്പ: **30 കൊല്ലത്തെ സേവനത്തിന് ശേഷം റിട്ടയർ ചെയ്യുന്ന ജോസ് ഡൊമനിക്ക് എസ് ഐക്ക് യാത്രയയപ്പ് നൽകി. ഉദ്ഘാടനം തളിപ്പറമ്പ ഡി വൈ എസ് പി വിനോദ് എം പി നിർവ്വഹിച്ചു. വിനീഷ് ആലക്കോട് അദ്ധ്യക്ഷത വഹിച്ചു. രാഗേഷ് KPOA സ്വാഗതം പരഞ്ഞു. ജില്ലാ പ്രസിഡണ്ട് . രമേശൻ NV, ട്രഷറർ ഒതേനൻ M, വൈ.പ്രസി പ്രസാദ് KV എന്നിവർ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ: **30 കൊല്ലത്തെ സേവനത്തിന് ശേഷം റിട്ടയർ ചെയ്യുന്ന ജോസ് ഡൊമനിക്ക് എസ് ഐക്ക് യാത്രയയപ്പ് നൽകി. ഉദ്ഘാടനം തളിപ്പറമ്പ ഡി വൈ എസ് പി വിനോദ് എം പി നിർവ്വഹിച്ചു. വിനീഷ് ആലക്കോട് അദ്ധ്യക്ഷത വഹിച്ചു. രാഗേഷ് KPOA സ്വാഗതം പരഞ്ഞു. ജില്ലാ പ്രസിഡണ്ട് . രമേശൻ NV, ട്രഷറർ ഒതേനൻ M, വൈ.പ്രസി പ്രസാദ് KV എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134407/jose-dominik-who-is-retiring-after-30-years-of-service-bid-farewell-to-si)