---
title: "#ashikrahil ഗൂഗിൾ മേപ്പ് വഴി തെറ്റിച്ചു, കുഴിയിൽ വീണ കാറിലുള്ളവർക്ക് രക്ഷകരായത് ആഷിക്കും റാഹിലും"
english_title: "#Google map misdirected and #Ashik and#Rahil were the saviors of the car which fell into the ditch"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134354/google-map-misdirected-and-ashik-andrahil-were-the-saviors-of-the-car-which-fell-into-the-ditch"
published_at: "2023-07-28T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c35db21ff79_news-card.jpg"
keywords: []
---

# #ashikrahil ഗൂഗിൾ മേപ്പ് വഴി തെറ്റിച്ചു, കുഴിയിൽ വീണ കാറിലുള്ളവർക്ക് രക്ഷകരായത് ആഷിക്കും റാഹിലും

> **Lead Summary:** **മാട്ടൂൽ: **ഗൂഗിൾ മേപ്പ് വഴി തെറ്റിച്ചു, കുഴിയിൽ വീണ കാറിലുള്ളവർക്ക് രക്ഷകരായത് ആഷിക്കും റാഹിലും. മാട്ടൂൽ സൗത്തിലാണ്‌ സംഭവം, തൃക്കരിപ്പൂരിൽ നിന്നു ഗൂഗിൾ മേപ്പ് വഴിപ്രവാസി സുഹൃത്തിനെ കാണാനെത്തിയവരാണ് മാട്ടൂൽ സൗത്തിൽ പുലിമുട്ട് റോഡിൽ അപകടത്തിൽ പെട്ടത്.

## Article Content

**മാട്ടൂൽ: **ഗൂഗിൾ മേപ്പ് വഴി തെറ്റിച്ചു, കുഴിയിൽ വീണ കാറിലുള്ളവർക്ക് രക്ഷകരായത് ആഷിക്കും റാഹിലും. മാട്ടൂൽ സൗത്തിലാണ്‌ സംഭവം, തൃക്കരിപ്പൂരിൽ നിന്നു ഗൂഗിൾ മേപ്പ് വഴിപ്രവാസി സുഹൃത്തിനെ കാണാനെത്തിയവരാണ് മാട്ടൂൽ സൗത്തിൽ പുലിമുട്ട് റോഡിൽ അപകടത്തിൽ പെട്ടത്.

കാർ കുഴിയിലേക്ക് വീഴുകയായിരുന്നു. മാട്ടൂൽ നോർത്തിലെത്തേണ്ട വരായിരുന്നു അവർ. നടവഴിയിലൂടെ കാർ മുന്നോട്ട് പോയി കുഴിയിൽ പതിച്ചു. രാത്രി 12 മണിയോടെ സമീപത്തെ ആഷിക്കും, റാഹിലും ചേർന്നാണ് അവരെ രക്ഷിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134354/google-map-misdirected-and-ashik-andrahil-were-the-saviors-of-the-car-which-fell-into-the-ditch)