---
title: "#silverowl ചിറകൊടിഞ്ഞ് പരിക്കേറ്റ വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി ഫോറസ്റ്റ് റെസ്‌ക്യു ടീമിന് കൈമാറി മാതൃകയായി വിദ്യാർത്ഥി"
english_title: "The #student set a role model by #rescuing an injured #silver owl"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134348/the-student-set-a-role-model-by-rescuing-an-injured-silver-owl"
published_at: "2023-07-28T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c35ac1c7b87_news-card.jpg"
keywords: []
---

# #silverowl ചിറകൊടിഞ്ഞ് പരിക്കേറ്റ വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി ഫോറസ്റ്റ് റെസ്‌ക്യു ടീമിന് കൈമാറി മാതൃകയായി വിദ്യാർത്ഥി

> **Lead Summary:** **പഴയങ്ങാടി: **ചിറക് ഒടിഞ്ഞ് പരിക്കേറ്റ് വെള്ളത്തിൽ വീണു കിടന്ന വെള്ളിമൂങ്ങയെ പ്രാഥമിക ശുശ്രൂഷ നൽകി ഫോറസ്റ്റ് റസ്ക്യൂ ടീമിന് കൈമാറി മാതൃകയായി വിദ്യാർത്ഥി. താവത്തെ സായൂജ് സന്തോഷാണ് മാതൃകാപരമായ ഈ പ്രവർത്തനം ചെയ്തത്.

## Article Content

**പഴയങ്ങാടി: **ചിറക് ഒടിഞ്ഞ് പരിക്കേറ്റ് വെള്ളത്തിൽ വീണു കിടന്ന വെള്ളിമൂങ്ങയെ പ്രാഥമിക ശുശ്രൂഷ നൽകി ഫോറസ്റ്റ് റസ്ക്യൂ ടീമിന് കൈമാറി മാതൃകയായി വിദ്യാർത്ഥി. താവത്തെ സായൂജ് സന്തോഷാണ് മാതൃകാപരമായ ഈ പ്രവർത്തനം ചെയ്തത്.

പ്രാഥമിക ശുശ്രൂഷ നൽകി വെള്ളി മൂങ്ങയെ ഫോറസ്റ്റ് റസ്ക്യൂ ടീം അംഗം പവിത്രൻ അന്നൂർകാരന് കൈമാറി. മുണ്ടപ്രം വേൽഫയർ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സായൂജ് സന്തോഷ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134348/the-student-set-a-role-model-by-rescuing-an-injured-silver-owl)