---
title: "#INTUC തളിപ്പറമ്പ് നിയോജകമണ്ഡലം ദേശീയ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ കൺവെൻഷനും ഐഡന്റിറ്റി കാർഡ് വിതരണവും നാളെ"
english_title: "INTUC CONVENSION"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134243/intuc-convension"
published_at: "2023-07-27T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2917653f85_news-card.jpg"
keywords: []
---

# #INTUC തളിപ്പറമ്പ് നിയോജകമണ്ഡലം ദേശീയ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ കൺവെൻഷനും ഐഡന്റിറ്റി കാർഡ് വിതരണവും നാളെ

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നിയോജക മണ്ട ലം ദേശീയ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ INTUC കൺവെൻഷനും ഐഡൻററി കാർഡ് വിതരണവും 28.7.23 വെള്ളിയാഴ്ച വൈകുന്നേരം തളിപ്പറമ്പ് കോൺഗ്രസ്സ് മന്ദിരത്തിൽ വെച്ച് നടത്തപ്പെടുന്നു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നിയോജക മണ്ട ലം ദേശീയ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ INTUC കൺവെൻഷനും ഐഡൻററി കാർഡ് വിതരണവും 28.7.23 വെള്ളിയാഴ്ച വൈകുന്നേരം തളിപ്പറമ്പ് കോൺഗ്രസ്സ് മന്ദിരത്തിൽ വെച്ച് നടത്തപ്പെടുന്നു.

INTUC റീജണൽ പ്രസിഡണ്ട് സണ്ണി താഴെത്തെ കുടത്തിലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് അഡ്വ: ജോസ് ജോർജ് പന്തോട്ടത്തിൽ ഉൽഘാടനം ചെയ്യുംDCC ജനറൽ സെക്രട്ടരി ടി.ജനാർദ്ദനൻ കാർഡ് വിതരണവും ചെയ്യും.

മുഖ്യ പ ഭാഷണം ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് കാനായി നടത്തും ആശംസാ പ്രസഗം തളിപ്പമ്പ് മണ്ഡലം പ്രസിഡണ്ട് അഡ്വ: ടി.ആർ. മോഹൻദാസ് വി.വി. വേണുഗോപാലൻ തുടങ്ങിയവർ അർപ്പിക്കും പി.വി. നാരായണൻ സ്വാഗതവും കെ.എ. സണ്ണി നന്ദിയും പറയും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134243/intuc-convension)