---
title: "#scooteraccident ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്"
english_title: "A #scooter passenger was injured after being #hit by a #speeding bus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134184/a-scooter-passenger-was-injured-after-being-hit-by-a-speeding-bus"
published_at: "2023-07-27T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c25a8c9d756_news-card.jpg"
keywords: []
---

# #scooteraccident ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്

> **Lead Summary:** **തലശ്ശേരി :** ന്യൂമാഹി ഹുസൈൻ മൊട്ടയ്ക്ക് താഴെ മാതൃക ബസ് സ്റ്റോപ്പിന് സമീപം വാഹനാപകടം. അപകടത്തിൽ ഹുസ്സൻ മൊട്ട സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് പകൽ ഒരു മണിയോടെയാണ് സ്കൂട്ടർ യാത്രക്കാരനെ ബസ് ഇടിച്ചത്.

## Article Content

**തലശ്ശേരി :** ന്യൂമാഹി ഹുസൈൻ മൊട്ടയ്ക്ക് താഴെ മാതൃക ബസ് സ്റ്റോപ്പിന് സമീപം വാഹനാപകടം. അപകടത്തിൽ ഹുസ്സൻ മൊട്ട സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് പകൽ ഒരു മണിയോടെയാണ് സ്കൂട്ടർ യാത്രക്കാരനെ ബസ് ഇടിച്ചത്.

കോഴിക്കോട് - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന റിങ്കു എന്ന ബസ്സിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134184/a-scooter-passenger-was-injured-after-being-hit-by-a-speeding-bus)