---
title: "കണ്ണൂരിൽ നിർമ്മാണത്തിലിരിക്കെ വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് അതിഥി തൊഴിലാളി മരിച്ചു"
english_title: "A #worker died after the #sunshade of his house collapsed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134180/a-worker-died-after-the-sunshade-of-his-house-collapsed"
published_at: "2023-07-27T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2577f87711_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ നിർമ്മാണത്തിലിരിക്കെ വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് അതിഥി തൊഴിലാളി മരിച്ചു

> **Lead Summary:** **ഇരിക്കൂർ: **കുയിലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശിയായ ചിരഞ്ജിത്ത് ബർമ്മൻ ആണ് മരിച്ചത്.

## Article Content

**ഇരിക്കൂർ: **കുയിലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശിയായ ചിരഞ്ജിത്ത് ബർമ്മൻ ആണ് മരിച്ചത്.

ഇരിട്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പുറത്തെടുത്ത മൃതദേഹം തുടർ നടപടികൾക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134180/a-worker-died-after-the-sunshade-of-his-house-collapsed)