---
title: "നെഹറു ഫൗണ്ടേഷന്‍ ലേഖന പുരസ്ക്കാരം ഷാക്കിര്‍ തോട്ടിക്കലിന് സമ്മാനിച്ചു"
english_title: "Shakir Thottikal receives Nehru Foundation Essay Award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13412/shakir-thottikal-receives-nehru-foundation-essay-award"
published_at: "2021-11-29T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a482bd0bc37_b81eec67-e724-4d36-b127-a91919dada05.jpg"
keywords: []
---

# നെഹറു ഫൗണ്ടേഷന്‍ ലേഖന പുരസ്ക്കാരം ഷാക്കിര്‍ തോട്ടിക്കലിന് സമ്മാനിച്ചു

> **Lead Summary:** **തളിപ്പറമ്പ്; **ജവഹര്‍ലാല്‍ നെഹറു ഫൗണ്ടേഷന്‍ ലേഖന പുരസ്ക്കാരം ഷാക്കിര്‍ തോട്ടിക്കലിന് സമ്മാനിച്ചു.തളിപ്പറമ്പ് പ്രസ് ഫോറം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യനാണ് പുരസ്ക്കാരം സമര്‍പ്പിച്ചത്.

## Article Content

**തളിപ്പറമ്പ്; **ജവഹര്‍ലാല്‍ നെഹറു ഫൗണ്ടേഷന്‍ ലേഖന പുരസ്ക്കാരം ഷാക്കിര്‍ തോട്ടിക്കലിന് സമ്മാനിച്ചു.തളിപ്പറമ്പ് പ്രസ് ഫോറം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യനാണ് പുരസ്ക്കാരം സമര്‍പ്പിച്ചത്.

സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13412/shakir-thottikal-receives-nehru-foundation-essay-award)