---
title: "ആൾമറ വൃത്തിയാക്കുന്നതിനിടെ വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു"
english_title: "The housewife fell into the house well while cleaning"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134113/the-housewife-fell-into-the-house-well-while-cleaning"
published_at: "2023-07-27T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c223e1541dd_Untitled-2-web.jpg"
keywords: []
---

# ആൾമറ വൃത്തിയാക്കുന്നതിനിടെ വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു

> **Lead Summary:** **ഇരിക്കൂർ: **ആൾമറ വൃത്തിയാക്കുന്നതിനിടെ വീട്ടമ്മ വീട്ടുകിണറ്റിൽ വീണു മരിച്ചു. പടിയൂർ ബ്ലാത്തൂരിലെ മിനി ആണ് ദാരുണമായി മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അപകടം.

## Article Content

**ഇരിക്കൂർ: **ആൾമറ വൃത്തിയാക്കുന്നതിനിടെ വീട്ടമ്മ വീട്ടുകിണറ്റിൽ വീണു മരിച്ചു. പടിയൂർ ബ്ലാത്തൂരിലെ മിനി ആണ് ദാരുണമായി മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അപകടം.

ആൾമറ വൃത്തിയാക്കുന്നതിനിടെ ഇവർ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. ഈ സമയം വീട്ടിലുള്ളവർ കണ്ടിരുന്നില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134113/the-housewife-fell-into-the-house-well-while-cleaning)