---
title: "പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു"
english_title: "Protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133987/protest"
published_at: "2023-07-26T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1518e4d96a_IMG-20230726-WA0252.jpg"
keywords: []
---

# പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **മണിപ്പൂരിൽ വംശഹത്യ അവസാനിപ്പിക്കുക, സമാധാനം പുനസ്ഥാപിക്കുക, ഭരണകൂടത്തിൻ്റെ മൗനത്തിനെതിരെ കേരള കർഷകസംഘം, സി.ഐ.ടി.യു, കർഷക തൊഴിലാളി യൂനിയൻ വേശാല മേഖലാ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചട്ടുകപ്പാറയിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.

## Article Content

**ചട്ടുകപ്പാറ: **മണിപ്പൂരിൽ വംശഹത്യ അവസാനിപ്പിക്കുക, സമാധാനം പുനസ്ഥാപിക്കുക, ഭരണകൂടത്തിൻ്റെ മൗനത്തിനെതിരെ കേരള കർഷകസംഘം, സി.ഐ.ടി.യു, കർഷക തൊഴിലാളി യൂനിയൻ വേശാല മേഖലാ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചട്ടുകപ്പാറയിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.

കെ.നാണു, കെ.പ്രിയേഷ് കുമാർ, കെ.ഗണേഷ് കുമാർ, കെ.രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133987/protest)