---
title: "പ്രസവത്തിനിടെ നവജാത ശിശു  മരണപ്പെട്ടു"
english_title: "New born baby "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133981/new-born-baby"
published_at: "2023-07-26T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c15010b5e8d_Screenshot_20230726_222529_Google.jpg"
keywords: []
---

# പ്രസവത്തിനിടെ നവജാത ശിശു  മരണപ്പെട്ടു

> **Lead Summary:** പയ്യന്നൂർ: പ്രസവത്തിനിടെ നവജാത ശിശു മരണപ്പെട്ടു. പരാതിയിൽ പോലീസ് കേസെടുത്തു.ഗൾഫിൽ ജോലി ചെയ്യുന്ന യുവാവിൻ്റെചെറുതാഴം കോക്കാട് സ്വദേശിനിയായ 28 കാരിയാണ് പയ്യന്നൂരിലെ സ്വകാര്യ ശുപത്രിയിൽ ഇന്നലെ രാത്രി 9.30 ഓടെ പ്രസവിച്ചത്.

## Article Content

പയ്യന്നൂർ: പ്രസവത്തിനിടെ നവജാത ശിശു മരണപ്പെട്ടു. പരാതിയിൽ പോലീസ് കേസെടുത്തു.ഗൾഫിൽ ജോലി ചെയ്യുന്ന യുവാവിൻ്റെചെറുതാഴം കോക്കാട് സ്വദേശിനിയായ 28 കാരിയാണ് പയ്യന്നൂരിലെ സ്വകാര്യ ശുപത്രിയിൽ ഇന്നലെ രാത്രി 9.30 ഓടെ പ്രസവിച്ചത്.

നവജാത ശിശു മരിച്ച നിലയിലായിരുന്നു. തുടർന്ന് യുവതിയുടെ പിതാവ് പയ്യന്നൂർ പോലീസിൽ പരാതി നൽകി.അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133981/new-born-baby)