---
title: "കരിമ്പം ഗവ. എൽ പി സ്കൂളിലും പരിസരത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ജനറൽബോഡിയോഗം ആവശ്യപ്പെട്ടു"
english_title: "Karimbam Govt. The general body meeting demanded the installation of CCTV cameras in and around the LP school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133932/karimbam-govt-the-general-body-meeting-demanded-the-installation-of-cctv-cameras-in-and-around-the-lp-school"
published_at: "2023-07-26T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1277caa672_news-card.jpg"
keywords: []
---

# കരിമ്പം ഗവ. എൽ പി സ്കൂളിലും പരിസരത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ജനറൽബോഡിയോഗം ആവശ്യപ്പെട്ടു

> **Lead Summary:** **തളിപ്പറമ്പ: **കരിമ്പം ഗവ: എൽ .പി. സ്കൂളിലും പരിസരത്തും സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കണമെന്ന് സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം തളിപ്പറമ്പ മുൻസിപ്പാലിറ്റി യോടാവശ്യപ്പെട്ടു. കെ.വി.ടി.മുസമ്മിൽ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ: **കരിമ്പം ഗവ: എൽ .പി. സ്കൂളിലും പരിസരത്തും സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കണമെന്ന് സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം തളിപ്പറമ്പ മുൻസിപ്പാലിറ്റി യോടാവശ്യപ്പെട്ടു. കെ.വി.ടി.മുസമ്മിൽ അധ്യക്ഷത വഹിച്ചു.

ഷീജാ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു.ടി.കെ.മുജീബ് റഹ് മാൻ, കെ. നുഹ് മാൻ സംസാരിച്ചു. കെ.റീനാ ഭായി സ്വാഗതവും കെ.വി. മെസ്മർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.വി.ടി.മുസമ്മിൽ (എസ്.എം.സി.ചെയർമാൻ) കെ. നുഹ് മാൻ (വൈ.ചെയർമാൻ) സിനൂജ.എം.വി.( മദർ പി.ടി.എ. പ്രസിഡണ്ട്)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133932/karimbam-govt-the-general-body-meeting-demanded-the-installation-of-cctv-cameras-in-and-around-the-lp-school)