---
title: "നഗരത്തിൽ വൻ മോഷണം, കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു"
english_title: "Kannur town police have launched an investigation into a major theft in the city"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13379/kannur-town-police-have-launched-an-investigation-into-a-major-theft-in-the-city"
published_at: "2021-11-29T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a46a7e24435_news card.jpg"
keywords: []
---

# നഗരത്തിൽ വൻ മോഷണം, കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** എകെജി ആശുപത്രിയിലെ ഡോക്ടർ വിനോദ് കുമാറിന്റെ താണയിലെ ശ്രീപത്മം എന്ന വീട് കുത്തിത്തുറന്നാണ് 6 ലക്ഷം രൂപ കവർന്നത്.

## Article Content

എകെജി ആശുപത്രിയിലെ ഡോക്ടർ വിനോദ് കുമാറിന്റെ താണയിലെ ശ്രീപത്മം എന്ന വീട് കുത്തിത്തുറന്നാണ് 6 ലക്ഷം രൂപ കവർന്നത്.

ശനിയാഴ്ച രാത്രിയിലാണ് സംഭവം. കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13379/kannur-town-police-have-launched-an-investigation-into-a-major-theft-in-the-city)