---
title: "#accident കണ്ടെയ്നർ ലോറി ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു"
english_title: "The young man #died instantly when the #container lorry hit his bike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133777/the-young-man-died-instantly-when-the-container-lorry-hit-his-bike"
published_at: "2023-07-26T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0b2451aec2_Untitled-2-web.jpg"
keywords: []
---

# #accident കണ്ടെയ്നർ ലോറി ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു

> **Lead Summary:** അടുത്തില കെഎസ്ടിപി റോഡിൽ കണ്ടെയ്നർ ലോറി ബൈക്കിൽ ഇടിച്ച് യുവാവ് തൽക്ഷണം മരിച്ചു.

## Article Content

അടുത്തില കെഎസ്ടിപി റോഡിൽ കണ്ടെയ്നർ ലോറി ബൈക്കിൽ ഇടിച്ച് യുവാവ് തൽക്ഷണം മരിച്ചു.

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.പടന്നപ്പുറം സ്വദേശി അശ്വിൻ ആണ് മരണപ്പെട്ടത്.

പടന്ന പുറത്തെ പിവി സതീഷന്റെയും റീജയുടെയും മകനാണ് സഹോദരൻ: അഖിൽ. മൃതദേഹം പരിയാരം കണ്ണൂർമെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133777/the-young-man-died-instantly-when-the-container-lorry-hit-his-bike)