തളിപ്പറമ്പിലെ നഗരത്തിലെ ഗതാഗതപ്രശ്നങ്ങളും ഗതാഗതക്കുരുക്കുകളും പരിഹരിക്കണമെന്ന് എൻ.സി.പി

തളിപ്പറമ്പിലെ നഗരത്തിലെ ഗതാഗതപ്രശ്നങ്ങളും ഗതാഗതക്കുരുക്കുകളും പരിഹരിക്കണമെന്ന് എൻ.സി.പി
Nov 29, 2021 11:12 AM | By Thaliparambu Editor

തളിപ്പറമ്പ്: നഗരത്തിലെ ഗതാഗതപ്രശ്നങ്ങളും ഗതാഗതക്കുരുക്കുകളും ഉടൻ പരിഹരിക്കണമെന്ന് എൻ.സി.പി തളിപ്പറമ്പ് ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.

ബാങ്ക് റോഡ്, മെയിൻ റോഡ്, പോസ്റ്റോഫീസ് റോഡ് തുടങ്ങിയ റോഡിലെ അനധികൃത പാർക്കിങ്ങുകൾക്കെതിരെ നടപടി എടുക്കണ മെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് മീത്തൽ കരുണാകരൻ്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് പി.കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജന.സെക്രട്ടറി എം.പി മുരളി, സംസ്ഥാന സെക്രട്ടറി കെ.സുരേശൻ, ജില്ലാ ജന.സെക്രട്ടറിമാരായ വി.സി വാമനൻ, പി.കെ സുരേഷ് ബാബു, കർഷക കോൺഗ്രസ് ദേശിയ സെക്രട്ടറി എം.ജെ ഉമ്മൻ, ഹെൻട്രി തോമസ്, രവീന്ദ്രൻ എ.വി, ആകാശ് എന്നിവർ സംസാരിച്ചു. അനിൽ പുതിയ വീട്ടിൽ സ്വാഗതം പറഞ്ഞു.

The NCP wants to solve the traffic problems and traffic jams in the city of Taliparamba

Next TV

Related Stories
മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ

Apr 25, 2024 06:49 PM

മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ

മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ...

Read More >>
വിസ്ഡം സ്റ്റുഡന്റ്സ്  സമ്മറൈസ് മോറൽ സ്കൂൾ ഏപ്രിൽ 29 മുതൽ

Apr 25, 2024 06:47 PM

വിസ്ഡം സ്റ്റുഡന്റ്സ് സമ്മറൈസ് മോറൽ സ്കൂൾ ഏപ്രിൽ 29 മുതൽ

വിസ്ഡം സ്റ്റുഡന്റ്സ് സമ്മറൈസ് മോറൽ സ്കൂൾ ഏപ്രിൽ 29 മുതൽ...

Read More >>
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് കണ്ണൂരിൽ മാവോയിസ്റ്റ് പോസ്റ്റർ

Apr 25, 2024 06:42 PM

തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് കണ്ണൂരിൽ മാവോയിസ്റ്റ് പോസ്റ്റർ

തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് കണ്ണൂരിൽ മാവോയിസ്റ്റ്...

Read More >>
നാളെ പൊതു അവധി: വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന് കർശന നിർ‌ദേശം

Apr 25, 2024 02:29 PM

നാളെ പൊതു അവധി: വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന് കർശന നിർ‌ദേശം

നാളെ പൊതു അവധി: വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന് കർശന നിർ‌ദേശം...

Read More >>
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാറോടിച്ചു കയറ്റിയതായി പരാതി

Apr 25, 2024 02:28 PM

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാറോടിച്ചു കയറ്റിയതായി പരാതി

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാറോടിച്ചു കയറ്റിയതായി...

Read More >>
കനത്ത ചൂട് തുടരും: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

Apr 25, 2024 09:42 AM

കനത്ത ചൂട് തുടരും: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

കനത്ത ചൂട് തുടരും: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ മഴയ്ക്കും...

Read More >>
Top Stories