---
title: "മണിപ്പൂർ കലാപത്തിനെതിരെ തളിപ്പറമ്പിൽ സ്വയം ശില്പമായി മാറി ശില്പി സുരേന്ദ്രൻ കൂക്കാനം"
english_title: "Sculptor Surendran Kookanam turned himself into a sculpture on the thaliparam against Manipur riots"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133746/sculptor-surendran-kookanam-turned-himself-into-a-sculpture-on-the-thaliparam-against-manipur-riots"
published_at: "2023-07-26T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c09894d8a76_news-card.jpg"
keywords: []
---

# മണിപ്പൂർ കലാപത്തിനെതിരെ തളിപ്പറമ്പിൽ സ്വയം ശില്പമായി മാറി ശില്പി സുരേന്ദ്രൻ കൂക്കാനം

> **Lead Summary:** **തളിപ്പറമ്പ: **നാടക് തളിപ്പറമ്പ മേഖല കമ്മറ്റി തളിപ്പറമ്പ പട്ടണത്തിൽ മണിപ്പൂർ കലാപത്തിനെതിരെ രോഷശില്പം തീർത്തു. പ്രമുഖ ശിൽപ്പി സുരേന്ദ്രൻ കൂക്കാനം സ്വയം ശില്പമായി മാറി. നാടകപ്പാട്ടുമായി നാടക പ്രവർത്തകർ തെരുവിനെ പ്രകമ്പനം കൊള്ളിച്ചു.

## Article Content

**തളിപ്പറമ്പ: **നാടക് തളിപ്പറമ്പ മേഖല കമ്മറ്റി തളിപ്പറമ്പ പട്ടണത്തിൽ മണിപ്പൂർ കലാപത്തിനെതിരെ രോഷശില്പം തീർത്തു. പ്രമുഖ ശിൽപ്പി സുരേന്ദ്രൻ കൂക്കാനം സ്വയം ശില്പമായി മാറി. നാടകപ്പാട്ടുമായി നാടക പ്രവർത്തകർ തെരുവിനെ പ്രകമ്പനം കൊള്ളിച്ചു.

പട്ടാപകൽ പന്തവുമായി നാടക പ്രവർത്തകർ പട്ടണത്തിലൂടെ പ്രതിഷേധം നടത്തി. പരിപാടിയിൽ ,പ്രകാശൻ ചെങ്ങൽ, ജിതേഷ് കണ്ണപുരം സുരേഷ് പരിയാരം, മണിമുക്കം, രവി ഏഴോം, പ്രവീൺ രുഗ്മ ,സന്തോഷ് പൂമംഗലം, ഉമേഷ് കല്യാശ്ശേരി, ടി.പി. സാവിത്രി, ജിഷ സി ചാലിൽ, വിജയൻ കാരാട്ട്, ഷാജി പടുവളം, കടമ്പേരി രവി ' വിജയൻ മരിയപുരം ,ബിജു നിടുവാ ലൂർ.മുരളി ച വനപ്പുഴ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133746/sculptor-surendran-kookanam-turned-himself-into-a-sculpture-on-the-thaliparam-against-manipur-riots)