---
title: "യുവാവ് കുഴഞ്ഞ് വീണ് മരിച്ചു"
english_title: "The young man collapsed and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133648/the-young-man-collapsed-and-died"
published_at: "2023-07-25T19:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfd6655266d_Untitled-2-web.jpg"
keywords: []
---

# യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** **കണ്ണൂർ: **കക്കാട്, ഇടച്ചേരി പരേതനായ കെ .എം ഇബ്രാഹിമിന്റെ മകൻ എ.പി.സിദ്ധീഖ് മരണപെട്ടു. ഇന്ന് വൈകിട്ട് ഗൾഫിലേക്ക് തിരിച്ച് പോകാനിരിക്കെയാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്.

## Article Content

**കണ്ണൂർ: **കക്കാട്, ഇടച്ചേരി പരേതനായ കെ .എം ഇബ്രാഹിമിന്റെ മകൻ എ.പി.സിദ്ധീഖ് മരണപെട്ടു. ഇന്ന് വൈകിട്ട് ഗൾഫിലേക്ക് തിരിച്ച് പോകാനിരിക്കെയാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്.

മാതാവ് : ഫാത്തിമ ഭാര്യ :- സമീറ മുരി േങ്ങരി, മക്കൾ :- ഫിർദൗസ്, അമാൻ. സഹോദരങ്ങൾ:- ലി റാർ , സലീം, പരേതനായ ജലീൽ .

ഖബറടക്കം കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133648/the-young-man-collapsed-and-died)