---
title: "കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26/7/2023) അവധി ഇല്ല"
english_title: "There will be no holiday tomorrow "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133639/there-will-be-no-holiday-tomorrow"
published_at: "2023-07-25T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfcab579b96_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26/7/2023) അവധി ഇല്ല

> **Lead Summary:** **കണ്ണൂർ: **ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ഇല്ല.ഇന്ന് വൈകിട്ട് നടന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

## Article Content

**കണ്ണൂർ: **ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ഇല്ല.ഇന്ന് വൈകിട്ട് നടന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ രണ്ട് ദിവസത്തേതു പോലുള്ള അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133639/there-will-be-no-holiday-tomorrow)