---
title: "ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 22 കാരന് ദാരുണാന്ത്യം "
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133436/accident"
published_at: "2023-07-24T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64beb104ed3b0_accident.jpg"
keywords: []
---

# ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 22 കാരന് ദാരുണാന്ത്യം 

> **Lead Summary:** **നീലേശ്വരം: **ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നീലേശ്വരം മൂന്നാം കുറ്റിയിലാണ് അപകടം.

## Article Content

**നീലേശ്വരം: **ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നീലേശ്വരം മൂന്നാം കുറ്റിയിലാണ് അപകടം.

വട്ടപ്പൊയിൽ കോളനിയിലെ സൂരജ് (22) ആണ് മരിച്ചത്. തിങ്കളാഴ്ചവൈകുന്നേരം 5.30 മണിയോടെയാണ് അപകടം. യുവാവ് ഫർണിച്ചർ കടയിൽ ജോലി ചെയ്തു വരികയാണ്.

സി.പി.ഐ നീലേശ്വരം ബ്രാഞ്ച് അംഗം വി.സുരേശന്റെയും സവിതയുടെയും മകനാണ്.

സഹോദരങ്ങൾ: സുധീഷ് , സുകന്യ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133436/accident)