---
title: "ക്വാറി പ്രവർത്തനം 30 വരെ നിരോധിച്ചു"
english_title: "Quari"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133401/quari"
published_at: "2023-07-24T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be9395eeb14_1690211171670.jpg"
keywords: []
---

# ക്വാറി പ്രവർത്തനം 30 വരെ നിരോധിച്ചു

> **Lead Summary:** കണ്ണൂർ ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടേയും ചെങ്കൽ ക്വാറികളുടേയും പ്രവർത്തനം ജൂലൈ 30 വരെ കളക്ടർ നിരോധിച്ചു

## Article Content

കണ്ണൂർ ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടേയും ചെങ്കൽ ക്വാറികളുടേയും പ്രവർത്തനം ജൂലൈ 30 വരെ കളക്ടർ നിരോധിച്ചു

ക്രഷർ അടക്കമുള്ള എല്ലാ മൈനിംഗ് അനുബന്ധ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ബാധകം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133401/quari)