---
title: "ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഇരിങ്ങൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു"
english_title: "Iringal Booth Congress Committee condoled the death of Oommen Chandy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133369/iringal-booth-congress-committee-condoled-the-death-of-oommen-chandy"
published_at: "2023-07-24T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be7b9160d7c_news-card.jpg"
keywords: []
---

# ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഇരിങ്ങൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു

> **Lead Summary:** **പരിയാരം: **മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ആദരണീയ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പരിയാരം മണ്ഡലം ഇരിങ്ങൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു.

## Article Content

**പരിയാരം: **മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ആദരണീയ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പരിയാരം മണ്ഡലം ഇരിങ്ങൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു.

ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ തമ്പാൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ , സുരേശൻ പാച്ചേനി, വി.ബി കുബേരൻ നമ്പൂതിരി, കെ.സജീവൻ , പി. ജനാർദ്ദനൻ , കെ. രക്നാകരൻ, ഒ മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133369/iringal-booth-congress-committee-condoled-the-death-of-oommen-chandy)