---
title: "#goldhuntkannurairport കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട: യുവാവിൽ നിന്ന് 127 ഗ്രാം സ്വർണ്ണം പിടികൂടി"
english_title: "#Gold hunt again at #Kannur airport"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133222/gold-hunt-again-at-kannur-airport"
published_at: "2023-07-24T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be1832c009d_news-card.jpg"
keywords: []
---

# #goldhuntkannurairport കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട: യുവാവിൽ നിന്ന് 127 ഗ്രാം സ്വർണ്ണം പിടികൂടി

> **Lead Summary:** **മട്ടന്നൂർ: **കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും പൊലീസ് സ്വർണം പിടികൂടി. കാസർക്കോട് സ്വദേശി അഹമ്മദ് നിഷാദിൽ നിന്നാണ് 127 ഗ്രാം സ്വർണ്ണം എയർപോർട്ട് പൊലീസ് പിടികൂടിയത്.

## Article Content

**മട്ടന്നൂർ: **കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും പൊലീസ് സ്വർണം പിടികൂടി. കാസർക്കോട് സ്വദേശി അഹമ്മദ് നിഷാദിൽ നിന്നാണ് 127 ഗ്രാം സ്വർണ്ണം എയർപോർട്ട് പൊലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133222/gold-hunt-again-at-kannur-airport)