---
title: " പി.എം. ബാലചന്ദ്രൻ മാസ്റ്റർ അന്തരിച്ചു"
english_title: "p m balachandran master passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133174/p-m-balachandran-master-passedaway"
published_at: "2023-07-24T09:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bdf88f5604b_Untitled-2-web.jpg"
keywords: []
---

#  പി.എം. ബാലചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ബി ജെ പി നേതാവും റിട്ട: മൂത്തേടത്ത് ഹൈസ്കൂൾ അധ്യാപകനും, തളിപ്പറമ്പ് സർവ്വീസ് കോ-ഓപ്പ് ബേങ്ക് ഡയറക്ടറുമായിരുന്ന കരിമ്പം ഒറ്റപ്പാല നഗറിലെ പി.എം. ബാലചന്ദ്രൻ മാസ്റ്റർ അന്തരിച്ചു.ശവസംസ്കാരം 25.7.23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചവനപ്പുഴ പൊതു ശ്മശാനത്തിൽ.

## Article Content

**തളിപ്പറമ്പ്: **ബി ജെ പി നേതാവും റിട്ട: മൂത്തേടത്ത് ഹൈസ്കൂൾ അധ്യാപകനും, തളിപ്പറമ്പ് സർവ്വീസ് കോ-ഓപ്പ് ബേങ്ക് ഡയറക്ടറുമായിരുന്ന കരിമ്പം ഒറ്റപ്പാല നഗറിലെ പി.എം. ബാലചന്ദ്രൻ മാസ്റ്റർ അന്തരിച്ചു.ശവസംസ്കാരം 25.7.23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചവനപ്പുഴ പൊതു ശ്മശാനത്തിൽ.

ഭാര്യ -പരേതയായ മൈപ്പള്ളി രാജം ടീച്ചർ മകൻ -രാജേഷ് വി.ബി (RRB മെഡിക്കൽസ്, കരിമ്പം) മരുമകൾ - ശ്രീജ. എം (കുഞ്ഞിമംഗലം) സഹോദരങ്ങൾ പരേതരായ ശ്രീധരൻ നായർ, തങ്കമ്മ, ചെല്ലമ്മ, സരോജിനിയമ്മ, പൊന്നമ്മ, ഡോ:പ്രഭാകരൻ നായർ, വിജയകുമാരൻ നായർ. ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതു ദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133174/p-m-balachandran-master-passedaway)