---
title: "കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(24/07/2023) അവധി"
english_title: "Tomorrow (24/07/2023) holiday for all educational institutions including professional colleges in Kannur district"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133089/tomorrow-24072023-holiday-for-all-educational-institutions-including-professional-colleges-in-kannur-district"
published_at: "2023-07-23T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd463b28232_news-card.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(24/07/2023) അവധി

> **Lead Summary:** **കണ്ണൂർ:** കാലവർഷം അതിതീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ( അംഗനവാടി, ഐസിഎസ്ഇ, സിബിഎസ്ഇ) 24/ 7/ 2023ന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു.

## Article Content

**കണ്ണൂർ:** കാലവർഷം അതിതീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ( അംഗനവാടി, ഐസിഎസ്ഇ, സിബിഎസ്ഇ) 24/ 7/ 2023ന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു.

നാളെ നടത്താനിരുന്ന പിഎസ്സി പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133089/tomorrow-24072023-holiday-for-all-educational-institutions-including-professional-colleges-in-kannur-district)