---
title: "നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "The young man accused of several criminal cases was charged with Kappa and sent to jail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132938/the-young-man-accused-of-several-criminal-cases-was-charged-with-kappa-and-sent-to-jail"
published_at: "2023-07-23T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcd3b0ebc1a_news-card.jpg"
keywords: []
---

# നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** **കണ്ണൂർ: **നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. കണ്ണൂർ മരക്കാർകണ്ടി സ്വദേശി മുഹമ്മദ് റിസയെയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.

## Article Content

**കണ്ണൂർ: **നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. കണ്ണൂർ മരക്കാർകണ്ടി സ്വദേശി മുഹമ്മദ് റിസയെയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.

സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറുടേതാണ് ഉത്തരവ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132938/the-young-man-accused-of-several-criminal-cases-was-charged-with-kappa-and-sent-to-jail)