---
title: "#SeethiSahibHigherSecondarySchool സീതി സാഹിബ്‌ ഹയർ സെക്കണ്ടറി സ്കൂൾ 2004-05 എസ് എസ് എൽ സി ബാച്ച് ഫർണിച്ചറുകൾ നൽകി"
english_title: "#Seethi Sahib Higher Secondary School 2004-05 SSLC Batch Furniture was given to the school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132754/seethi-sahib-higher-secondary-school-2004-05-sslc-batch-furniture-was-given-to-the-school"
published_at: "2023-07-22T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbcd20bed6a_news-card.jpg"
keywords: []
---

# #SeethiSahibHigherSecondarySchool സീതി സാഹിബ്‌ ഹയർ സെക്കണ്ടറി സ്കൂൾ 2004-05 എസ് എസ് എൽ സി ബാച്ച് ഫർണിച്ചറുകൾ നൽകി

> **Lead Summary:** **തളിപ്പറമ്പ്: **സീതി സാഹിബ്‌ ഹയർ സെക്കണ്ടറിസ്കൂൾ 2004-05 എസ് എസ് എൽ സി ബാച്ച് ഗൂസ്ബെറിയൻസിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് ആവിശ്യമായ ഫർണിച്ചറുകൾ നൽകി .

## Article Content

**തളിപ്പറമ്പ്: **സീതി സാഹിബ്‌ ഹയർ സെക്കണ്ടറിസ്കൂൾ 2004-05 എസ് എസ് എൽ സി ബാച്ച് ഗൂസ്ബെറിയൻസിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് ആവിശ്യമായ ഫർണിച്ചറുകൾ നൽകി .

സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ പ്രധാനഅധ്യാപകൻ ഹാഷിം മാസ്റ്റർ ഏറ്റുവാങ്ങി. ബഷീർ തോട്ടീക്കൽ, ഷക്കീർ ചുട്ടാട്, നുബൈദ്, ഷമീല, തസ്‌നി, ആമിന തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132754/seethi-sahib-higher-secondary-school-2004-05-sslc-batch-furniture-was-given-to-the-school)