---
title: "തെരുവ് നായ പശുകിടാവിനെ കടിച്ചു കൊന്നു"
english_title: "A stray dog ​​has bitten and killed a cow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132703/a-stray-dog-has-bitten-and-killed-a-cow"
published_at: "2023-07-22T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bba13a8df9c_download_(3).jpg"
keywords: []
---

# തെരുവ് നായ പശുകിടാവിനെ കടിച്ചു കൊന്നു

> **Lead Summary:** **പയ്യന്നൂർ : **കുഞ്ഞിമംഗലത്ത് പശുക്കിടാവിനെ തെരുവ് നായ കടിച്ചു കൊന്നു. കുഞ്ഞിമംഗലം വണ്ണാച്ചാലിലെ പടിഞ്ഞാറ കത്ത് ചന്ദ്രൻ്റെ പശു കിടാവിനെയാണ് തെരുവ് നായ കടിച്ചു കൊന്നത്.

## Article Content

**പയ്യന്നൂർ : **കുഞ്ഞിമംഗലത്ത് പശുക്കിടാവിനെ തെരുവ് നായ കടിച്ചു കൊന്നു. കുഞ്ഞിമംഗലം വണ്ണാച്ചാലിലെ പടിഞ്ഞാറ കത്ത് ചന്ദ്രൻ്റെ പശു കിടാവിനെയാണ് തെരുവ് നായ കടിച്ചു കൊന്നത്.

ഇന്ന് പുലർച്ചെ വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയിട്ട ഒരു മാസം പ്രായമായ പശു കിടാവാണ് തെരുവ് നായയുടെ ആക്രമത്തിനിരയായത്. കുറച്ചു നാളുകളായി പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായതായായി നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132703/a-stray-dog-has-bitten-and-killed-a-cow)