---
title: "#goldseized കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രത്തിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ഒരു കിലോയിലധികം സ്വർണ്ണ മിശ്രിതം പിടികൂടി"
english_title: "More than 1 kg of #gold mixture was #seized from a passenger"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132659/more-than-1-kg-of-gold-mixture-was-seized-from-a-passenger"
published_at: "2023-07-22T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb852ee7890_news-card.jpg"
keywords: []
---

# #goldseized കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രത്തിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ഒരു കിലോയിലധികം സ്വർണ്ണ മിശ്രിതം പിടികൂടി

> **Lead Summary:** **മട്ടന്നൂർ: **കണ്ണൂർഅന്താരാഷ്ട്ര വിമാനതാവളത്തിൽ യാത്രക്കാരനിൽ നിന്നും വസ്ത്രത്തിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 1282 ഗ്രാം സ്വർണ്ണ മിശ്രിതം കസ്റ്റംസ് സംഘം പിടികൂടി.

## Article Content

**മട്ടന്നൂർ: **കണ്ണൂർഅന്താരാഷ്ട്ര വിമാനതാവളത്തിൽ യാത്രക്കാരനിൽ നിന്നും വസ്ത്രത്തിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 1282 ഗ്രാം സ്വർണ്ണ മിശ്രിതം കസ്റ്റംസ് സംഘം പിടികൂടി.

ഷാർജയിൽ നിന്നെത്തിയ പുതിയപുരയിൽ ജാബിറിൽ നിന്നുമാണ് 23,40, 135 രൂപ വിലമതിക്കുന്ന 24കാരറ്റിൻ്റെ 391 ഗ്രാംസ്വർണ്ണം പിടികൂടിയത്.

പരിശോധനയിൽ അസി.കമ്മീഷണർ ശിവരാമൻ, സൂപ്രണ്ട് അജീത്, ഇൻസ്പെക്ടർമാരായ നിഖിൽ നിശാന്ത്, പങ്കജ്, അശ്വിന ,ഹവിൽദാർ തോമസ്, ഓഫീസ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132659/more-than-1-kg-of-gold-mixture-was-seized-from-a-passenger)