---
title: "മണിപ്പൂർ സംഭവത്തിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി"
english_title: "protest against the Manipur incident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132600/protest-against-the-manipur-incident"
published_at: "2023-07-22T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb601174220_news-card.jpg"
keywords: []
---

# മണിപ്പൂർ സംഭവത്തിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ചട്ടുകപ്പാറ: **മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വേശാല വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**ചട്ടുകപ്പാറ: **മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വേശാല വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

വില്ലേജ് സെക്രട്ടറി പി.അജിത, പ്രസിഡണ്ട് വി.വി.വിജയലക്ഷ്മി, ജോ: സെക്രട്ടറി വി.സുജിത, ടി. സുമതി, വൈസ് പ്രസിഡണ്ട് എൻ.വി.സുഭാഷിണി, എം.പി രേവതി എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽAID WA മയ്യിൽ ഏറിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം.വി സുശീല സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132600/protest-against-the-manipur-incident)