---
title: " കരിങ്കച്ചാൽ യശോദ നിര്യാതയായി"
english_title: "Karinkachall Yashoda died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132598/karinkachall-yashoda-died"
published_at: "2023-07-22T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb5e45f3b71_Untitled-2-web.jpg"
keywords: []
---

#  കരിങ്കച്ചാൽ യശോദ നിര്യാതയായി

> **Lead Summary:** **വേശാല: **കാഞ്ഞിരോട്ട് മൂലയിലെ കരിങ്കച്ചാൽ യശോദ നിര്യാതയായി.ഭർത്താവ് പരേതനായ ചന്ദ്രത്തിൽ കുഞ്ഞിരാമൻ.

## Article Content

**വേശാല: **കാഞ്ഞിരോട്ട് മൂലയിലെ കരിങ്കച്ചാൽ യശോദ നിര്യാതയായി.ഭർത്താവ് പരേതനായ ചന്ദ്രത്തിൽ കുഞ്ഞിരാമൻ.

മക്കൾ: നാരായണൻ,ഭവാനി, സുലോചന,വിലാസിനി,പ്രദീപൻ, സന്തോഷൻ (CPI(M) വേ ശാല ലോക്കൽ കമ്മറ്റിയംഗം),ഷാജി, സതീശൻ (CPI(M) കാഞ്ഞിരേട്ട് മൂല ബ്രാഞ്ച് മെമ്പർ), മരുമക്കൾ: വാസുദേവൻ,നിഷ (CPI(M) കാഞ്ഞിരോട്ട് മൂല ബ്രാഞ്ച് മെമ്പർ),മിനി,സനില (CPI(M) കാഞ്ഞിരോട്ട് മൂല ബ്രാഞ്ച് മെമ്പർ),സുജിത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132598/karinkachall-yashoda-died)