---
title: "യുവതി കാർ തട്ടി മരിച്ചു."
english_title: "The woman was hit by a car and died."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13249/the-woman-was-hit-by-a-car-and-died"
published_at: "2021-11-28T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a3441972f48_download.jpg"
keywords: []
---

# യുവതി കാർ തട്ടി മരിച്ചു.

> **Lead Summary:** **പയ്യന്നൂർ: **രാവിലെ നടക്കാൻ പോയ യുവതി കാർ തട്ടി മരിച്ചു. കണ്ടോത്ത് പാട്യം മന്ദിരത്തിന് സമീപത്തെ വിനീതയാണ് മരണപ്പെട്ടത്. കാർപെന്റർ വർക്കർ ടി വിനുവിന്റെ ഭാര്യയാണ്.

## Article Content

**പയ്യന്നൂർ: **രാവിലെ നടക്കാൻ പോയ യുവതി കാർ തട്ടി മരിച്ചു. കണ്ടോത്ത് പാട്യം മന്ദിരത്തിന് സമീപത്തെ വിനീതയാണ് മരണപ്പെട്ടത്. കാർപെന്റർ വർക്കർ ടി വിനുവിന്റെ ഭാര്യയാണ്.

ചെറുപുഴ ഭാഗത്ത്‌ നിന്നും വന്ന കാർ പിന്നിൽ വന്നിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13249/the-woman-was-hit-by-a-car-and-died)