---
title: "#ganjaplant തളിപ്പറമ്പ് ശ്രീകണ്ഠാപുരം സംസ്ഥാനപാതയിൽ കഞ്ചാവ് ചെടി കണ്ടെത്തി"
english_title: "A #ganja plant was found on the #Thaliparamba Srikandapuram #state highway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132465/a-ganja-plant-was-found-on-the-thaliparamba-srikandapuram-state-highway"
published_at: "2023-07-21T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba7980b6ded_news-card.jpg"
keywords: []
---

# #ganjaplant തളിപ്പറമ്പ് ശ്രീകണ്ഠാപുരം സംസ്ഥാനപാതയിൽ കഞ്ചാവ് ചെടി കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ്** **എക്സൈസ് സർകിൾ ഇൻസ്പെക്ടർ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ശ്രീകണ്ഠപുരം സംസ്ഥാന പാതയിൽ നടത്തിയ പട്രോളിങ്ങിൽ കുറുമാത്തൂർ തവളപ്പാറയിൽ റോഡരികിൽ (അര) 1/2 മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ്** **എക്സൈസ് സർകിൾ ഇൻസ്പെക്ടർ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ശ്രീകണ്ഠപുരം സംസ്ഥാന പാതയിൽ നടത്തിയ പട്രോളിങ്ങിൽ കുറുമാത്തൂർ തവളപ്പാറയിൽ റോഡരികിൽ (അര) 1/2 മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തു.

പാർട്ടിയിൽ പ്രിവന്റവ് ഓഫീസർ അഷറഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർ കലേഷ് ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132465/a-ganja-plant-was-found-on-the-thaliparamba-srikandapuram-state-highway)