---
title: "️#Cannabissmoking കഞ്ചാവ് വലി; അഞ്ച് യുവാക്കളെ പിടികൂടി"
english_title: "#Cannabis smoking; Five youths were arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132405/cannabis-smoking-five-youths-were-arrested"
published_at: "2023-07-21T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba4ad8e5562_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# ️#Cannabissmoking കഞ്ചാവ് വലി; അഞ്ച് യുവാക്കളെ പിടികൂടി

> **Lead Summary:** **കണ്ണാടിപ്പറമ്പ്: **റോഡരികിൽ കഞ്ചാവ് വലി 5 യുവാക്കളെ പോലീസ് പിടികൂടി. കണ്ണാടിപ്പറമ്പ് സ്വദേശികളായ 5 യുവാക്കളെയാണ് രാത്രികാല പെട്രോളിങ്ങിനിടെ എസ് ഐ പുരുഷോത്തമനും സംഘവും പിടികൂടിയത്.

## Article Content

**കണ്ണാടിപ്പറമ്പ്: **റോഡരികിൽ കഞ്ചാവ് വലി 5 യുവാക്കളെ പോലീസ് പിടികൂടി. കണ്ണാടിപ്പറമ്പ് സ്വദേശികളായ 5 യുവാക്കളെയാണ് രാത്രികാല പെട്രോളിങ്ങിനിടെ എസ് ഐ പുരുഷോത്തമനും സംഘവും പിടികൂടിയത്.

സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കളെ കഞ്ചാവ് സിഗരറ്റുമായി പിടികൂടിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ യുവാക്കളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിടുകയും ആയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132405/cannabis-smoking-five-youths-were-arrested)