---
title: "ചെങ്കൽ പണയിൽ ജെസിബി തട്ടി മെഷീൻ ഡ്രൈവർ മരിച്ചു"
english_title: "Machine driver dies after JCB hits "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132397/machine-driver-dies-after-jcb-hits"
published_at: "2023-07-21T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba48305e961_Untitled-2-web.jpg"
keywords: []
---

# ചെങ്കൽ പണയിൽ ജെസിബി തട്ടി മെഷീൻ ഡ്രൈവർ മരിച്ചു

> **Lead Summary:** **ഇരിക്കൂർ: **കല്യാട് ചെങ്കൽ പണയിൽ അപകടം, ചെങ്കൽ മെഷീൻ ഡ്രൈവർ മരിച്ചു. കർണാടക സ്വദേശിയും ഇപ്പോൾ മാനന്തേരിയിൽ താമസക്കാരനുമായ നാഗരാജൻ ആണ് ജെസിബി തട്ടി മരിച്ചത്.

## Article Content

**ഇരിക്കൂർ: **കല്യാട് ചെങ്കൽ പണയിൽ അപകടം, ചെങ്കൽ മെഷീൻ ഡ്രൈവർ മരിച്ചു. കർണാടക സ്വദേശിയും ഇപ്പോൾ മാനന്തേരിയിൽ താമസക്കാരനുമായ നാഗരാജൻ ആണ് ജെസിബി തട്ടി മരിച്ചത്.

ഇന്ന് രാവിലെ 7:30 എവിടെയായിരുന്നു അപകടം. ഭാര്യ; കലാവതി, മക്കൾ വിഷ്ണു, വിജയ്, ചൈതന്യ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132397/machine-driver-dies-after-jcb-hits)