---
title: "" ഓണത്തിന് ഒരു മുറം പച്ചക്കറി"; സംയോജിത കൃഷി നടീൽ സംഘടിപ്പിച്ചു"
english_title: "Organized planting of "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132362/organized-planting-of-one-muram-vegetable-for-onam-integrated-farming"
published_at: "2023-07-21T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba33a4ce06d_news-card.jpg"
keywords: []
---

# " ഓണത്തിന് ഒരു മുറം പച്ചക്കറി"; സംയോജിത കൃഷി നടീൽ സംഘടിപ്പിച്ചു

> **Lead Summary:** > **ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ "ഓണത്തിന് ഒരു മുറം പച്ചക്കറി "സംയോജിത കൃഷി നടീൽ ഉൽഘാടനം ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ നിർവ്വഹിച്ചു.

## Article Content

> **ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ "ഓണത്തിന് ഒരു മുറം പച്ചക്കറി "സംയോജിത കൃഷി നടീൽ ഉൽഘാടനം ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ നിർവ്വഹിച്ചു.

അസിസ്റ്റൻ്റ് സെക്രട്ടറി എം.വി.സുശീല അദ്ധ്യക്ഷ്യം വഹിച്ചു.ചടങ്ങിൽ കുറ്റ്യാട്ടൂർ കൃഷി ഓഫീസർ സുരേഷ് ബാബു, കൃഷി അസിസ്റ്റൻ്റ് ഉദയൻ ഇടച്ചേരി, സ്റ്റാഫ് സെക്രട്ടറി കെ.ഗണേഷ് കുമാർ, KCEU യൂനിറ്റ് സെക്രട്ടറി പി.സജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132362/organized-planting-of-one-muram-vegetable-for-onam-integrated-farming)