---
title: "തളിപ്പറമ്പിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്"
english_title: "Three people were injured in another stray dog ​​attack in Taliparam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132311/three-people-were-injured-in-another-stray-dog-attack-in-taliparam"
published_at: "2023-07-21T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba17ec7da5f_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം, മൂന്ന് പേർക്ക് പരിക്ക് . മാർക്കറ്റ്, സഹകരണ ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിൽ വച്ചാണ് ഇന്ന് രാവിലെ മൂന്നുപേർക്ക് കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം, മൂന്ന് പേർക്ക് പരിക്ക് . മാർക്കറ്റ്, സഹകരണ ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിൽ വച്ചാണ് ഇന്ന് രാവിലെ മൂന്നുപേർക്ക് കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132311/three-people-were-injured-in-another-stray-dog-attack-in-taliparam)