---
title: "പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു"
english_title: "Protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132231/protest"
published_at: "2023-07-20T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b96781ba0ea_IMG-20230720-WA0243.jpg"
keywords: []
---

# പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി: **മണിപ്പൂരിലെ സ്റ്റേറ്റ് സ്പേൺസേർഡ് വംശീയ ഉൻമൂലനത്തിനെതിരെ ഫ്രറ്റേർനിറ്റി പേരാവൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനം സങ്കടിപ്പിച്ചു. 

## Article Content

**ഇരിട്ടി: **മണിപ്പൂരിലെ സ്റ്റേറ്റ് സ്പേൺസേർഡ് വംശീയ ഉൻമൂലനത്തിനെതിരെ ഫ്രറ്റേർനിറ്റി പേരാവൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനം സങ്കടിപ്പിച്ചു. 

പരിപാടിയിൽ ജില്ലാ കമ്മിറ്റി അങ്കം മുഹമ്മദ് സഫ്‌വാൻ പിസി , മണ്ഡലം കമ്മിറ്റി അങ്കം അഷ്ഫാക് സി എന്നിവർ സംസാരിച്ചു.

മണ്ഡലം കമ്മിറ്റി അംഗങ്ങളായ അംജദ് നഈമ്, സഫ ഇസ്മായിൽ,റമീസ് എംപി, ഫാസിൽ കെഎം, സിറാജുന്നിസ പിസി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മുപ്പത്തോളം പ്രവർത്തകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132231/protest)