---
title: "പി. മുഹമ്മദിനെ ഫാറൂഖ് നഗർ മഹല്ല് ജമാഅത് കമ്മിറ്റി അനുമോദിച്ചു"
english_title: "P. Mohammad was felicitated by the Farooq Nagar Mahal Jamaat Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131965/p-mohammad-was-felicitated-by-the-farooq-nagar-mahal-jamaat-committee"
published_at: "2023-07-20T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8b03b27478_news-card.jpg"
keywords: []
---

# പി. മുഹമ്മദിനെ ഫാറൂഖ് നഗർ മഹല്ല് ജമാഅത് കമ്മിറ്റി അനുമോദിച്ചു

> **Lead Summary:** ഫാറൂഖ് നഗർ മഹല്ലിൽ നിന്നും CA ഫൈനൽ പരീക്ഷ പൂർത്തീകരിച്ച പി. മുഹമ്മദിനെ ഫാറൂഖ് നഗർ മഹല്ല് ജമാഅത് കമ്മിറ്റി അനുമോദിച്ചു.

## Article Content

ഫാറൂഖ് നഗർ മഹല്ലിൽ നിന്നും CA ഫൈനൽ പരീക്ഷ പൂർത്തീകരിച്ച പി. മുഹമ്മദിനെ ഫാറൂഖ് നഗർ മഹല്ല് ജമാഅത് കമ്മിറ്റി അനുമോദിച്ചു.

പരിപാടിയിൽ മഹല്ല് സെക്രട്ടറി എം.ഹാഷിം സ്വാഗതവും മഹല്ല് പ്രസിഡന്റ്‌ എ. പി ഉമ്മർ അധ്യക്ഷതയും വഹിച്ചു. കെ. അബൂബക്കർ മൗലവി, മലിക്കൻ മുസ്തഫ, കെ. പി പി. ജമാൽ, കൂട്ടുക്കൻ അഷ്‌റഫ്‌, അബ്ദുസലാം ,സുബൈർ ഹാജി സി.എം.എച്, ഫായിസ് എന്നിവർ സംസാരിച്ചു. സി. ഫാസിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131965/p-mohammad-was-felicitated-by-the-farooq-nagar-mahal-jamaat-committee)