പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തിയവർക്ക് നേരെ തെരുവ് നായ ആക്രമണം: നാല് പേർക്ക് കടിയേറ്റു

പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തിയവർക്ക് നേരെ തെരുവ് നായ ആക്രമണം: നാല് പേർക്ക് കടിയേറ്റു
Jul 19, 2023 10:31 PM | By Sufaija PP

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ എത്തിയവർക്ക് നേരെ തെരുവുനായ അക്രമം. ക്ഷേത്രത്തിന് സമീപത്തെ പ്രവീൺ, അലക്സ്, ദർശനത്തിനെത്തിയ രണ്ട് പേർ എന്നിവർക്കാണ് കഴിഞ്ഞ ദിവസം കടിയേറ്റത്.

ക്ഷേത്രത്തിനു സമീപം കട നടത്തുന്ന പ്രവീൺ കടയടച്ച് പോകുമ്പോളാണ് കടിയേറ്റത്. ഇദ്ദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

പറശ്ശിനിക്കടവ് പ്രദേശങ്ങളിൽ നിരവധി തെരുവ് നായകൾ ഉണ്ടെങ്കിൽ തന്നെ ഇതുവരെയും അവ അക്രമകാരികൾ ആയിരുന്നില്ല എന്ന് സമീപവാസികൾ പറയുന്നു

Stray dog attack

Next TV

Related Stories
സംസ്ഥാനത്ത് ബീഫിന് വില കൂടും

May 2, 2024 11:47 AM

സംസ്ഥാനത്ത് ബീഫിന് വില കൂടും

സംസ്ഥാനത്ത് ബീഫിന് വില...

Read More >>
ഉഷ്ണ തരംഗ സാധ്യത: മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

May 2, 2024 09:41 AM

ഉഷ്ണ തരംഗ സാധ്യത: മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ഉഷ്ണ തരംഗ സാധ്യത: മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും...

Read More >>
കനത്ത ചൂട് : സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

May 2, 2024 09:38 AM

കനത്ത ചൂട് : സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

കനത്ത ചൂട് : സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം...

Read More >>
എക്സൈസ് വകുപ്പിലെ ജനകീയ ഉദ്യോഗസ്ഥൻ എം പി സജീവൻ പടിയിറങ്ങി

May 2, 2024 09:34 AM

എക്സൈസ് വകുപ്പിലെ ജനകീയ ഉദ്യോഗസ്ഥൻ എം പി സജീവൻ പടിയിറങ്ങി

എക്സൈസ് വകുപ്പിലെ ജനകീയ ഉദ്യോഗസ്ഥൻ എം പി സജീവൻ പടിയിറങ്ങി...

Read More >>
മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ അന്തരിച്ചു

May 1, 2024 10:21 PM

മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ അന്തരിച്ചു

മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ...

Read More >>
കല്യാശ്ശേരി വയക്കര വയലിൽ ഏക്കർ കണക്കിന് സ്ഥലത്ത് വൻ തീപിടുത്തം

May 1, 2024 09:23 PM

കല്യാശ്ശേരി വയക്കര വയലിൽ ഏക്കർ കണക്കിന് സ്ഥലത്ത് വൻ തീപിടുത്തം

കല്യാശ്ശേരി വയക്കര വയലിൽ ഏക്കർ കണക്കിന് സ്ഥലത്ത് വൻ...

Read More >>
Top Stories